നിര്‍ഭയ: പുന: പരിശോധനാ ഹര്‍ജി തള്ളി, വധശിക്ഷ ഉടന്‍ നടപ്പാക്കിയേക്കും

0

ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതി അക്ഷയ്കുമാര്‍ സിംഗ് നല്‍കിയ പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ഡല്‍ഹി ഹൈക്കോടതി വിധിച്ച വധശിക്ഷ ശരിവച്ചുകൊണ്ട് ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here