ഡല്‍ഹി: കര്‍ണാടകത്തിലെ വിമത എം.എല്‍.എമാരുടെ രാജിക്കാര്യം സ്പീക്കര്‍ തീരുമാനിക്കുമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ സമയ പരിധി നിശ്ചയിക്കാതിരുന്ന മൂന്നംഗ ബെഞ്ച് സഭയില്‍ വിശ്വാസവോട്ടെടുപ്പിന് ഹാജരാകണമെന്ന് അംഗങ്ങളെ നിര്‍ബന്ധിക്കാനും തയാറായില്ല. വിഷയത്തില്‍ സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും ഇടക്കാല വിധിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here