ഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനു നോട്ടീസ് അയച്ചു. നിയമം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി ജനുവരി രണ്ടാം വാരത്തിനുളളില്‍ മറുപടി നല്‍കാന്‍ നിര്‍ദേശിച്ചു. ജനുവരി 22ന് കോടതി വീണ്ടും കേസ് പരിഗണിക്കും. ക്രിസ്മസ് അവധിക്കായി സുപ്രീം കോടതി ഇന്ന് അടയ്ക്കുന്ന സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here