മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139.9 അടിയാക്കണമെന്ന് സുപ്രീം കോടതി

0

ഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139.9 അടിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം. അണക്കെട്ട് മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. വിഷയത്തില്‍ കേരളവും തമിഴ്‌നാടും സഹകരിച്ച് മുന്നോട്ടു പോകണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു. ഈ മാസം 31 വരെ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here