സുപ്രീം കോടതിക്ക് ഇനി സ്ഥിരം ഭരണഘടനാ ബെഞ്ച്, അഞ്ച് അംഗങ്ങള്‍

0

ഡല്‍ഹി: സുപ്രീം കോടതിയില്‍ സ്ഥിരം ഭരണഘടനാ ബഞ്ച് രൂപീകരിക്കും. ഒക്ടോബര്‍ ഒന്നിന് പുതിയ ബഞ്ച് നിലവില്‍ വരും.

അഞ്ച് മുതിര്‍ന്ന ന്യായാധിപര്‍ അംഗങ്ങളാകുന്ന സ്ഥിരം ഭരണഘടനാ ബഞ്ചാണ് രൂപീകരിക്കുന്നത്. ഭരണഘടനയുമായി ബന്ധപ്പെട്ട നിര്‍ണായകമായ നിയമവ്യവഹാരങ്ങള്‍ പരിഗണിക്കാനാണ് സ്ഥിരം സംവിധാനം രൂപീകരിക്കുന്നത്. രാജ്യത്തെ പരമോന്നത കോടതിയുടെ എഴുപത് വര്‍ഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ് സ്ഥിരം ഭരണഘടനാബഞ്ച് രൂപീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here