വെളളിയാഴ്ച വിശ്വാസവോട്ട്: കമല്‍നാഥിന് സുപ്രീം കോടതിയുടെ നിര്‍ദേശം

0
2

ഡല്‍ഹി: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനോട് വെള്ളിയാഴ്ച വിശ്വാസ വോട്ട് തേടാന്‍ സുപ്രീം കോടതി നിര്‍ദേശം. വെളളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്കകം വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്നും നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു. വിമത എം.എല്‍.എമാരില്‍ താല്‍പര്യമുള്ളവര്‍ക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. അതിനാവശ്യമായ സുരക്ഷ നല്‍കാന്‍ കര്‍ണാടക ഡി.ജി.പിക്കും കോടതി നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here