സ്വാശ്രയ ഫീസ് പുന:നിർണയിക്കാൻ സുപ്രീം കോടതി ഉത്തരവ്

ഡൽഹി: കഴിഞ്ഞ നാലു വർഷത്തെ സ്വാശ്രയ ഫീസ് പുന:നിർണയിക്കാൻ ഫീസ് നിർണയ സമിതിക്ക് സുപ്രീം കോടതി നിർദ്ദേശം. സമിതിയുമായി സഹകരിക്കാൻ മാനേജുമെന്റുകളോടും നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് നാഗേശ്വർ റാവു അ‌ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 2017 മുതൽ വിവിധ കോളജുകളിൽ പ്ര​വേശനം ലഭിച്ച 12,000 ത്തോളം വിദ്യാർത്ഥികളെ സുപ്രീം കോടതിയുടെ വിധി ബാധിക്കും. ​ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here