മഹാരാഷ്ട്രയില്‍ നാളെ അഞ്ചിന് വിശ്വാസവോട്ട്

0
11

ഡല്‍ഹി: മഹാരാഷ്ട്ര നിയമസഭയില്‍ നാളെ അഞ്ചു മണിക്കു വിശ്വാസം തെളിയിക്കാന്‍ ഫഡ്‌നാവിസ് സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. പ്രോടെം സ്പീക്കറുടെ കീഴില്‍ നടക്കുന്ന സഭാ നടപടികള്‍ ടെലികാസ്റ്റ് ചെയ്യണമെന്നും രഹസ്യ ബാലറ്റ് ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്തിയശേഷം വിശ്വാസവോട്ട് നടത്താണാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. 14 ദിവസം ആവശ്യപ്പെട്ട ബി.ജെ.പിക്ക് സുപ്രീം കോടതി വിധി കനത്ത തിരിച്ചടിയാണ്. 162 അംഗങ്ങളെ പങ്കെടുപ്പിച്ച് ശിവസേന, എന്‍.സി.പി കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തിങ്കളാഴ്ച ശക്തിപ്രകടനം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here