നീതി നിമിഷ നേരം കൊണ്ട് നടത്തേണ്ടതല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

0

ജയ്പ്പൂര്‍: നിയമവിധേയമല്ലാത്ത ശിക്ഷ നടപ്പാക്കലിനെ അപലപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ശിക്ഷകള്‍ നൈമിഷികമായി(ഇന്‍സ്റ്റന്റ്) ആയി നടത്തേണ്ടതല്ലെന്നും നീതി ഒരിക്കലും പ്രതികാരത്തിന്റെ രൂപം ആര്‍ജിക്കാന്‍ പാടില്ലെന്നും എസ്.എ. ബോബ്‌ഡെ ചൂണ്ടിക്കാട്ടി. രാജസ്ഥാനിലെ ജോധ്പൂരില്‍ വച്ച് നടന്ന ഒരു ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here