ആള്‍ക്കൂട്ട കൊലകള്‍ തടയാന്‍ നിയമനിര്‍മ്മാണം വേണം: സുപ്രീം കോടതി

0

ഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ നിയമനിര്‍മ്മാണം വേണമെന്ന് സുപ്രീം കോടതി. പശുവിന്റെ പേരിലടക്കം നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും ഇത്തരം ആക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇത്തരം കൊലപാതകങ്ങള്‍ തടയാന്‍ ശക്തമായ നിയമനിര്‍മ്മാണം വേണമെന്ന് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഹര്‍ജികളില്‍ വിധി പറഞ്ഞുകൊണ്ട് കോടതി നിര്‍ദേശം നല്‍കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here