ലഖ്‌നൗ: അയോധ്യ കേസിലെ വിധിന്യായത്തില്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുന്ന കാര്യത്തില്‍ സുന്നി വഖഫ് ബോര്‍ഡില്‍ ഭിന്നാഭിപ്രായം. വ്യത്യസ്ത അഭിപ്രായങ്ങളുടെ പശ്ചാത്തലത്തില്‍ നവംബര്‍ 26നു ചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് ചെയര്‍മാന്‍ സുഫാര്‍ ഫാറൂഖി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here