ട്രെയിനിന്റെ വാതിലില്‍ നിന്ന് യാത്ര ചെയ്ത 4 വിദ്യാര്‍ത്ഥികള്‍ പോസ്റ്റിലിടിച്ച് മരിച്ചു

0

ചെന്നൈ: സബര്‍ബന്‍ ട്രെയിനിന്റെ വാതില്‍പ്പടിയില്‍ നിന്ന് യാത്ര ചെയ്ത നാലു വിദ്യാര്‍ത്ഥികള്‍ സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ചു തെറിച്ചുവീണു മരിച്ചു. സെന്റ് തോമസ് മൗണ്ട് സ്‌റ്റേഷനു സമീപമുണ്ടായ അപകടത്തില്‍ നാലു പേര്‍ക്കു പരിക്കേറ്റു. ചെന്നൈ സബര്‍ബന്‍ ട്രയിനുകളില്‍ വന്‍ തിരക്കനുഭവപ്പെടാറുള്ളതിനാല്‍ വാതില്‍പ്പടിയില്‍ നിന്ന് യാത്ര ചെയ്യുന്നതും ട്രെയിന്‍ നില്‍ക്കുന്നിതു മുമ്പ് ചാടിയിരങ്ങുന്നതും നിത്യസംഭവമാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here