എസ്.ഐ. ലോഡ്ജ് മുറിയില്‍ തൂങ്ങിമ മരിച്ച നിലയില്‍

0
1

കൊച്ചി: പ്രൊബേഷണറി എസ്.ഐയെ എറണാകുളത്തെ ലോഡ്ജ് മുറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് പോലീസ് എസ്.ഐ.ഗോപകുമാറി(40)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ലോഡ്ജില്‍ മുറിയെടുത്ത ഇയാള്‍ രാവിലെ പുറത്തുവരാത്തതിനെ തുടര്‍ന്ന് പോലീസ് എത്തി പരിശോധിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here