തിരുവനന്തപുരം: എസ്.എസ്.എല്‍.സി. ഫലം ജൂലായ് ആദ്യം പ്രസിദ്ധീകരിക്കും. ഇതിന്റെ തുടര്‍ച്ചയായി ഹയര്‍സെക്കന്‍ഡറി ഫലവും വരും. എസ്.എസ്.എല്‍.സി. രണ്ടാംഘട്ട മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചിരുന്നു. എന്നാല്‍, പല ക്യാമ്പുകളിലും അധ്യാപകര്‍ കുറവായതിനാല്‍ സാവധാനമാണ് മൂല്യനിര്‍ണയം.

LEAVE A REPLY

Please enter your comment!
Please enter your name here