എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകള്‍ മേയ് 26 മുതല്‍ 30 വരെ നടക്കും

0
41

തിരുവനന്തപുരം: നടത്താന്‍ ബാക്കിയുള്ള എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ചതുപോലെ മേയ് 26 മുതല്‍ 30 വരെ നടക്കും. പരീക്ഷകള്‍ മാറ്റമില്ലാതെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കു പരീക്ഷയ്‌ക്കെത്താന്‍ ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍ സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here