ശ്രീറാമിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസപെന്‍ഡ ചെയ്തു

0

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസില്‍ യുവ ഐ.എ.എസുകാരന്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ വാഹന നിയമപ്രകാരം തിരുവനന്തപുരം ആര്‍.ടി.ഒയാണ് ഒരുവര്‍ഷത്തേക്ക് ലൈസന്‍സ് റദ്ദാക്കിയത്.

ശ്രീറാമിനു നല്‍കിയ നോട്ടീസിനു മറുപടി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here