സി.ബി.ഐ മൊഴിയെടുത്തു, ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

0
7

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ ശ്രീജിത്ത് നടത്തിവന്ന സമരം 782-ാം ദിവസം അവസാനിപ്പിച്ചു. സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ മൊഴി നല്‍കിയശേഷമാണ് സമരം അവസാനിപ്പിക്കുന്ന കാര്യം ശ്രീജിത്ത് പ്രഖ്യാപിച്ചത്. ശ്രീജിത്തിന്റെ അമ്മയും മൊഴി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here