വനിതാ ലോകക്പ്പ്: ഇന്ത്യയ്ക്ക് പരാജയം

0

ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കിയില്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെതിരേ ഇന്ത്യക്ക് പരാജയം. ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 3-1നാണ് അയര്‍ലന്‍ഡിന്റെ വിജയം.

LEAVE A REPLY

Please enter your comment!
Please enter your name here