ഇറ്റലി ഔട്ട്, ആരാധകര്‍ക്കു നിരാശ

0

മിലാന്‍: ആരാധകരെ ഞെട്ടിച്ച് മുന്‍ ചാമ്പ്യന്‍മാരായ ഇറ്റലി 2018 ലോകകപ്പില്‍ നിന്ന് പുറത്ത്. യൂറോപ്യന്‍ യൂണിയന്‍ രണ്ടാം പാദ പ്ലേ ഓഫീല്‍ സ്വീഡനോട് ഗോള്‍ രഹിത സമനില വഴങ്ങിയതോടെയാണ് ഇറ്റലിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ അവസാനിച്ചത്. 60 വര്‍ഷങ്ങള്‍ക്കു ശേഷം ഇറ്റലിയില്ലാത്ത ലോകകപ്പ് മത്സരമായി 2018 ലേതു മാറും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here