പോളണ്ടിനെ നിലംപരിശാക്കി കൊളംബിയ

0

മോസ്‌കോ: പോളണ്ടിനെ നിലംപരിശാക്കി കൊളംബിയ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ നിലനിര്‍ത്തി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കൊളംബിയ പോളണ്ടിനെ അടിയറവ് പറയിച്ചത്. തുടക്കത്തില്‍ പോളണ്ടിന്റെ മുന്നേറ്റമായിരുന്നെങ്കിലും പിന്നീട് കൊളംബിയ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കളിക്കളത്തില്‍ കണ്ടത്. സെനഗലും ജപ്പാനും ഏറ്റുമുട്ടിയ മറ്റൊരു നിര്‍ണ്ണായക മത്സരം സമനിലയില്‍ (2-2) പിരിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here