മെസി മാജിക്കുകള്‍ നിഷ്ഫലമായി, ഐസ്‌ലഡിനോട് നാണംകെട്ട സമനില

0

പെനാല്‍റ്റി പാഴായി, ഫ്രീകിറ്റുകള്‍ വലചലിപ്പിച്ചില്ല… ചുരുക്കത്തില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം മെസിയുടെ മാജിക്കുകള്‍ ഐസ്‌ലന്റിനു മുന്നില്‍ ഫലിച്ചില്ല. കളി സമനിലയില്‍ കലാശിച്ചു.

ആദ്യപകുതിയില്‍ നാലു മിനിട്ടിന്റെ വ്യത്യാസത്തിലാണ് ഇരുടീമുകളും ഗോളുകള്‍ നേടിയത്. 19-ാം മിനിട്ടില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ മുന്നില്‍ക്കയറിയ അര്‍ജന്റീനയ്ക്ക് ഹിന്‍ബോര്‍ഗന്‍സന്‍ മറുപടി നല്‍കി. 64-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി മെസി പാഴാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here