ലോക ബാഡ്മിന്റണ്‍: പി വി സിന്ധു ഫൈനലില്‍

0
11

ഗ്വാങ്ഷൂ: ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു ഫൈനലില്‍. സെമി ഫൈനലില്‍ തായ് താരം റച്ചനോക്ക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്.. സ്‌കോര്‍ 21-16, 25-23. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ജാപ്പനീസ് താരം നൊസോമി ഒക്കുഹാരയെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here