സിന്ധുവിന് വെള്ളി

0

നാന്‍ജിന്‍: റിയോ ഒളിംപിക്‌സിലേറ്റ പരാജയത്തിന് മറുപടി പറയാമെന്ന സിന്ധുവിന് ആഗ്രഹം നടന്നില്ല. ലോകബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പി.വി സിന്ധു സ്‌പെയിന്‍ താരം കരോലിന മാരിനുമായുള്ള ഫൈനല്‍ മത്സരത്തില്‍ തോറ്റു. സ്‌കോര്‍: 21-19, 20-10.

LEAVE A REPLY

Please enter your comment!
Please enter your name here