ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്.: പി.വി. സിന്ധു പ്രീക്വാര്‍ട്ടറില്‍

0

നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇന്തോനേഷ്യയുടെ ഫിത്രിയാനിക്കെതിരെ 21-14, 21-9 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. അതേസമയം, ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളിതാരം എച്ച് എസ് പ്രണോയ് രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here