ലോക ബാഡ്മിന്റണ്‍: പി.വി. സിന്ധുവും സമീര്‍ വര്‍മ്മയും സെമിയില്‍

0

ഗ്വാങ്ഷൂ: ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുവും സമീര്‍ വര്‍മ്മയും സെമിയില്‍. ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ അമേരിക്കന്‍ താരം ബെയ്‌വന്‍ ഷാങനെയാണ് സിന്ധു കീഴടക്കിയത്. തായ്‌ലന്‍ഡിന്റെ രചാനോക് ഇന്റാനോണാണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി.

നിര്‍ണായകമത്സരത്തില്‍ തായ്‌ലന്‍ഡിന്റെ കെന്റാപോണ്‍ വാങ്ചറോയനെ കീഴടക്കിയാണ് സമീര്‍ വര്‍മ്മ സെമിയില്‍ പ്രവേശിച്ചത്. ചൈനയുടെ ഷി യുകിയാണ് സമീറിന്റെ എതിരാളി.

LEAVE A REPLY

Please enter your comment!
Please enter your name here