ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി. 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ റഷ്യയുടെ എകതെരീന പാല്‍ചേവയാണ് മഞ്ജുവിനെ പരാജയപ്പെടുത്തി സ്വര്‍ണ്ണം നേടിയത്. മുന്‍ലോക ചാമ്പ്യന്‍ മേരി കോമിന് കഴിഞ്ഞ ദിവസം വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here