സെറീനയെ വീഴ്ത്തി ആഞ്ജലിക് കെര്‍ബര്‍

0

ലണ്ടന്‍: സെറീന വില്ല്യംസിനെ വീഴ്ത്തി വിംബിള്‍ഡണ്‍ വനിതാ കിരീടം ആഞ്ജലിക് കെര്‍ബര്‍ സ്വന്തമാക്കി. 24-ാം ഗ്രാന്റസ്ലാം ലക്ഷ്യമിട്ടിറങ്ങിയ സെറീനയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കെര്‍ബര്‍ പരാജയപ്പെടുത്തിയത്. 24 അണ്‍ഫോഴ്‌സ്ഡ് എറേഴ്‌സാണ് സെറീന വരുത്തിയത്. നാലു തവണ സെറീനയുടെ പോയിന്റ്് കെര്‍ബര്‍ ബ്രേക്ക് ചെയ്തു. സ്‌കോര്‍ 6-3, 6-3.

സെ്റ്റഫി ഗ്രാഫിനുശേഷം വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം ജര്‍മനിയിലെത്തിക്കുന്ന താരമായി കെര്‍ബര്‍ മാറി. 96ലാണ് സെ്റ്റഫി ഗ്രാഫ് കിരീടം നേടിയത്. കെര്‍ബറുടെ മൂന്നാം ഗ്രാന്റ്സ്ലാം കിരീടമാണിത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here