മെസി, റോണാള്‍ഡോ… പിന്നില്‍, വിര്‍ജില്‍ വാന്‍ഡൈക്ക് മികച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍

0

യൂറോപ്യന്‍ ഫുട്‌ബോളിലെ മികച്ച താരമായി വിര്‍ജില്‍ വാന്‍ഡൈക്കിന്. മെസ്സിയെയും റൊണാള്‍ഡോയെയും മറികടന്നാണ് ലിവര്‍പൂള്‍ താരമായ വാന്‍ഡൈക്കിന്റെ പുരസ്്കാര കുതിപ്പ്. യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയറാവുന്ന ആദ്യ ഡിഫന്‍ഡറാണ് ഡച്ചുകാരനായ വാന്‍ഡൈക്ക്. ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സാണ് വുമണ്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍. മികച്ച സ്‌ട്രൈക്കറായി മെസ്സിയും ഗോളിയായി അലിസണ്‍ ബെക്കറും മിഡ്ഫീല്‍ഡറായി ഫ്രെങ്കി ഡി ജോംഗും ഡിഫന്‍ഡറായി വാന്‍ഡൈക്കും തിരഞ്ഞെടുക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here