വനിതകളുടെ ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് കീരീടം

0

മുംബൈ: അണ്ടര്‍ 23 വനിതകളുടെ ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് കീരീടം. മുംബൈ ബി.കെ.സി ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ മഹാരാഷ്ട്രയെ 5 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.  കിരീടം നേടിയ അണ്ടര്‍ 23 വനിത ക്രിക്കറ്റ് ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here