ബ്രസീലിന്റെ മുന്നേറ്റം

0

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ രണ്ടാം ദിനത്തില്‍ സ്പാനിഷ് ടീമിനെ തകര്‍ത്ത് ബ്രസീലിന്റെ മുന്നേറ്റം. 2-1 നാണ് ബ്രസീലിന്റെ  വിജയം. കളിയുടെ തുക്കം സ്‌പെയിനിനൊപ്പമായിരുന്നുവെങ്കിലും ചെറിയൊരു കാത്തിരിപ്പിനു ശേഷം ബ്രസീല്‍ തിരിച്ചുപിടിക്കുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here