അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യ തോറ്റു

0

ഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ കൊളംബിയക്കെതിരെ ഇന്ത്യ തോറ്റു (2-1). അവസാനനിമിഷം വഴങ്ങിയ ഗോളിലായിരുന്നു ഇന്ത്യയുടെ തോല്‍വി. കൊളംബിയയോട് തുടക്കംമുതല്‍ മികച്ച കളിയാണ് ഇന്ത്യന്‍ കൌമാരപ്പട പുറത്തെടുത്തത്. മറ്റു മത്സരങ്ങളില്‍ അമേരിക്ക ഘാനയെ 1-0നും മാലി തുര്‍ക്കി യെ 3-0നും തോല്‍പ്പിച്ചു. പരാഗ്വേ ന്യൂസിലന്‍ഡിനെ 4-2ന് തകര്‍ത്തു. ഇന്ന് കൊച്ചിയില്‍ സ്പെയ്ന്‍ നൈജറിനെയും ബ്രസീല്‍ ഉത്തരകൊറിയയെയും നേരിടും.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here