ഇന്ത്യ തോറ്റു, അണ്ടര്‍ 19 കിരീടം ബംഗ്ലാദേശ് ഉയര്‍ത്തി

0
2

പൊച്ചഫ്ട്രൂം: ഇന്ത്യയെ പിടിച്ചുകെട്ടി യുവലോകകപ്പില്‍ ബംഗ്ലാദേശിന് കിരീടം. ഡെക്ക്‌വര്‍ത്ത് ലൂയീസ് നിയപ്രകാരം ഇന്ത്യയെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയത്.

41-ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മഴ പെയ്തു. പിന്നീട് 46 ഓവറില്‍ 170 റണ്‍സായി വിജയലക്ഷ്യം പുനര്‍ നിശ്ചയിച്ചു. ഈ ലക്ഷ്യം 23 പന്ത് ശേഷിക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയാണ് ഐ.സി.സി. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് ആദ്യ കീരീടം ഉയര്‍ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here