ടോക്കിയോ: കോവിഡ് 19 ഭീതിയെ തുടര്‍ന്ന് ടോക്കിയോ ഒളിമ്പിക്‌സ് നീട്ടിവച്ചു. ഈ വര്‍ഷം ജൂലൈ 24നു തുടങ്ങാനിരുന്ന ഒളിമ്പിക്‌സ് അടുത്ത വര്‍ഷത്തേക്കാണ് മാറ്റിവച്ചത്. ജപ്പാനും രാജ്യാന്തര ഒളിമ്പിക്‌സ് സമിതിയും ഇക്കാര്യത്തില്‍ ധാരണയിലെത്തുകയായിരുന്നു. ടീമിനെ അയക്കാനാവില്ലെന്ന് പല രാജ്യങ്ങളും നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നു കൂടിയാണ് ജപ്പാന്‍ നിലപാടില്‍ അയവു വരുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here