ടോക്കിയോ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്‌സിന്റെ പുതിയ തീയതി പ്രഖ്യാപിച്ചു. അടുത്തവര്‍ഷം ജൂലൈ 23ന് തുടങ്ങി ഓഗസ്റ്റ് എട്ടിനു അവസാനിക്കുന്ന രീതിയിലായിരുന്നു 2021 ഓഗസ്റ്റ് 24നു ആരംഭിച്ച് സെപ്റ്റംബര്‍ അഞ്ചിന് അവസാനിക്കുന്ന വിധമാണ് പാരാലിമ്പിക്‌സ് പുന:ക്രമീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here