20 ട്വന്റിയിലും ഇന്ത്യ

0

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ 20ട്വന്റി മത്സരത്തിലും ഇന്ത്യയ്ക്ക് വിജയം. ശ്രീലങ്ക അടിച്ചെടുത്ത 170 റണ്‍സ് 19.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here