പണം കൈമാറുന്നതിന് ബി.സി.സി.ഐക്ക് കോടതി വിലക്ക്

0

ഡല്‍ഹി: സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഫണ്ട് കൈമാറുന്നതിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് സുപ്രീം കോടതിയുടെ വിലക്ക്. നേരത്തെ ബി.സി.സി.ഐയില്‍ നിന്നും ഫണ്ട് സ്വീകരിച്ച സംസ്ഥാന അസോസിയേഷനുകള്‍ ആ ഫണ്ട് വിനിയോഗിക്കുന്നതും വിലക്കി. ലോധ കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി വ്യക്തമാക്കുന്ന സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുന്നത് വരെയാണ് വിലക്ക്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here