ശ്രീശാന്തിന്റെ വിലക്ക്‌: ബി.സി.സി.ഐ ഇടക്കാല അധ്യക്ഷൻ അടക്കമുള്ളവർക്ക് നോട്ടീസ്

0

കൊച്ചി: ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് നൽകിയ ഹര്‍ജിയിൽ ബി.സി.സി.ഐ ഇടക്കാല അധ്യക്ഷൻ വിനോദ് റായ് അടക്കമുള്ളവർക്ക് നോട്ടീസ്.  ഹര്‍ജി ജൂൺ 19ന് വീണ്ടും പരിഗണിക്കും. ഒത്തുകളി വിവാദത്തെത്തുടർന്ന് രജിസ്​റ്റർ ചെയ്ത കേസിൽ തന്നെ കോടതി കുറ്റവിമുക്തനാക്കിയിട്ടും ബി.സി.സി.ഐ ആജീവനാന്ത വിലക്ക് നീക്കാത്തതിനെതിരെയാണ്​ ശ്രീശാന്ത് ഹൈകോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here