സി.​കെ. വി​നീ​തി​നെ ജോ​ലി​യി​ൽ നി​ന്നു പി​രി​ച്ചു​വി​ട്ട ന​ട​പ​ടിയി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ റിപ്പോർട്ട് തേടി

0
1

ഡ​ല്‍ഹി: മലയാളി ഫു​ട്‌​ബാ​ള്‍ താ​രം സി.​കെ. വി​നീ​തി​നെ ജോ​ലി​യി​ൽ നി​ന്നു പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​യി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഇടപെടുന്നു. കേന്ദ്ര കായിക മന്ത്രാലയം അ​ക്കൗ​ണ്ട​ൻ​റ്​ ജ​ന​റ​ല്‍ ഓ​ഫി​സ് അധികൃതരോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് പരിശോധിച്ച ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്ന് കേ​ന്ദ്ര കാ​യി​ക ​മ​ന്ത്രി വി​ജ​യ് ഗോ​യ​ൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here