ഹോക്കി: പാകിസ്ഥാനെതിരെ ഇന്ത്യക്ക് ജയം

0

ക്വാന്‍ടാന്‍: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക്  ജയം. നിര്‍ണായകമായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരുഗോളിന് മുന്നിട്ടുനിന്നശേഷം 2–1ന് പിറകിലായ ഇന്ത്യക്ക് അവസാന ക്വാര്‍ട്ടറിലെ പ്രകടനമാണ് ജയം സമ്മാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here