കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി: വിധി സ്‌റ്റേ ചെയ്യാന്‍ 100 കോടി കെട്ടിവയ്ക്കാന്‍ ബി.സി.സി.ഐക്കു നിര്‍ദേശം

0

ഡല്‍ഹി: ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കിയ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്ക് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധി സ്‌റ്റേ ചെയ്യണമെങ്കില്‍ 100 കോടി കെട്ടിവയ്ക്കാന്‍ സുപ്രീം കോടതി ബി.സി.സി.ഐയോട് ആവശ്യപ്പെട്ടു. വിധി താല്‍ക്കാലികമായി റദ്ദാക്കുന്നതിനുള്ള ഉപാധിയെന്ന നിലയ്ക്ക് 100 കോടി രൂപ കെട്ടിവയ്ക്കാനാണ് നിര്‍ദേശം. ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, ഇന്ദു മല്‍ഹോത്ര എന്നിവരുടേതാണ് വിധി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here