സന്തോഷ് ട്രോഫി: കേരളം സെമിയില്‍

0
2

മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമിയില്‍ പ്രവേശിച്ചു. ഇന്നു നടന്ന മത്സരത്തില്‍ എതിരാളികളായ മിസോറാമിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ്  കേരളം സെമി ഉറപ്പാക്കിയത്. ഇതോടെ ഗ്രൂപ്പില്‍ കേരളം മുന്നിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here