സന്തോഷ് ട്രോഫി: കേരളത്തെ തോല്‍പ്പിച്ച് ഗോവ ഫൈനലില്‍

0
1

പനാജി:  ഗോവ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോവ കേരളത്തെ കീഴടക്കിയത്. ലിസ്റ്റണ്‍ കൊളോസോ ഗോവയുടെ ഗോളുകള്‍ നേടി. രാഹുല്‍ രാജ് കേരളത്തിനായി ഒരു ഗോള്‍ തിരിച്ചിട്ടു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഗോവ ബംഗാളിനെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here