ഉയര്‍ത്തെഴുന്നേല്‍പ്പ്: 14 വര്‍ഷത്തിനുശേഷം സന്തോഷ് ട്രോഫി ഉയര്‍ത്തി കേരളം

0

കൊല്‍ക്കത്ത: 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടുവരെ പൊരുതി കേരളം സന്തോഷ് ട്രോഫി കിരീടം ഉയര്‍ത്തി. ബംഗാളിനെ അവരുടെ തട്ടകത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കേരളം തകര്‍ത്തത്. മുഴുവന്‍ സമയത്തേക്കും അധികസമയത്തേക്കും നീണ്ട മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് തോല്‍പ്പിച്ചാണ് കേരളം തങ്ങളുടെ ആറാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here