സന്തോഷ് ട്രോഫി കിരീടം ബംഗാളിന്

0
6

മഡ്ഗോവ:  സന്തോഷ് ട്രോഫി കിരീടം ബംഗാളിന് (1-0). അധികസമയത്ത് മന്‍വീറാണ് ഗോവയുടെ ഹൃദയംതകര്‍ത്ത് ബംഗാളിന്റെ വിജയഗോള്‍ നേടിയത്. ബംഗാളിന്റേത് 32-ാം  കിരീടനേട്ടമായിരുന്നു. സ്വന്തംമണ്ണില്‍ രണ്ടാംതവണയാണ് ഗോവ ബംഗാളിനുമുന്നില്‍ കിതച്ചത്.
നിശ്ചിതസമയത്ത് ഇരുടീമിനും ഗോള്‍ കണ്ടെത്താനായില്ല. ഷൂട്ടൌട്ടിലേക്ക് നീങ്ങാന്‍ നിമിഷങ്ങള്‍ശേഷിക്കെ ബംഗാള്‍ ജയമുറപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here