സന്തോഷ് ട്രോഫി: കേരളത്തിന് ആവേശകരമായ സമനില

0
4

ബൊംബാലിം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കരുത്തരായ പഞ്ചാബിനെതിരെ കേരളത്തിന് ആവേശകരമായ സമനില. കളിയുടെ സിംഹഭാഗവും രണ്ടു ഗോളിന് പിന്നില്‍ നിന്ന കേരളം 89-ാം മിനുട്ടിലും ഇഞ്ചുറി ടൈമിലും അഹ്മദ് പറക്കോട്ടില്‍ നേടിയ ഇരട്ട ഗോളുകളാണ് കേരളത്തിന് സമനില സമ്മാനിച്ചത്. മറ്റൊരു മത്സരത്തില്‍ മാഹാരാഷ്ട്രയെ തോല്‍പ്പിച്ച് റെയില്‍വേസ് മൂന്നു മത്സരങ്ങളില്‍ നിന്ന് ആദ്യജയം സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here