സിംഗപ്പൂര്‍ : സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ ബി സായ് പ്രണീതിന്. ഫൈനലില്‍ ഇന്ത്യയുടെ തന്നെ കിടംബി ശ്രീകാന്തിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സായ് കിരീടത്തില്‍ മുത്തമിട്ടത്. പ്രണീതിന്റെ ആദ്യ സൂപ്പര്‍ സീരീസ് കിരീടമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here