റാജര്‍ ഫെഡറര്‍ പുറത്ത്

0

ലണ്ടന്‍: ലോക ഒന്നാം സീഡ് റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ടെന്നീസില്‍ നിന്ന് പുറത്ത്. അഞ്ചു സെറ്റ് നീണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണാണ് ഫെഡററെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 2—6, 6-7, 7-5, 6-4,13-11.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here