ശിഖര്‍ ധവാന്‍ ഔട്ട്, ഋഷഭ് പന്ത് ഇന്‍

0

ലണ്ടന്‍: ലോകകപ്പില്‍ മുന്നേറ്റം തുടരുന്ന ഇന്ത്യയയ്ക്ക് ആദ്യ തിരിച്ചടിയായി ശിഖര്‍ ധവാനെ നഷ്ടമായി. ധവാനു പകരക്കാരനായി ഋഷഭ് പന്ത് ടീമില്‍ എത്തി.

ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 109 പന്തില്‍ നിന്ന് 117 റണ്‍സോടെ ബാറ്റ് ചെയ്യുമ്പോള്‍ ധവാന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് പാകിസ്താനെതിരായ മത്സരം ധവാന് നഷ്ടമായിരുന്നു. പിന്നാലെയാണ് ടീമില്‍ മാറ്റം വരുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here