ഹരിയാന: കേരളം നോക്കൗട്ട് റൗണ്ടിലേക്ക്. രഞ്ജി ട്രോഫിയില്‍ ഹരിയാനയെ ഇന്നിംഗ്‌സിനും എട്ടു റണ്‍സിനും പരാജയപ്പെടത്തി, കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഹരിയാനയ്‌ക്കെതിരെ നേരിടയ ഏഴു പോയിന്റ് ഉള്‍പ്പെടെ 31 പോയിന്റോടെയാണ് ക്വാര്‍ട്ടര്‍ പ്രവേശനം.

LEAVE A REPLY

Please enter your comment!
Please enter your name here