ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നിസില്‍ ചാമ്പ്യന്‍ കിരീടം റഫേല്‍ നദാലിന്. ഫൈനലില്‍ റഷ്യന്‍ താരം ദാനി മദ്ദദെവിനെ (7-5, 6-3, 5-7, 4-6, 6-4)യാണ് നദാല്‍ തോല്‍പിച്ചത്. രണ്ടിനെതിരെ മൂന്ന് സെറ്റിനായിരുന്നു നദാലിന്റെ വിജയം.

നദാല്‍ ഉയര്‍ത്തുന്ന 19-ാം ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ഇന്നലെ ലഭിച്ച നാലാമത്തെ നാലാം യുഎസ് ഓപ്പണ്‍ ട്രോഫി. 20 കിരീടമുള്ള റോജര്‍ ഫെഡററുടെ നേട്ടം മാത്രമാണിനി നദാലിന് മുന്നില്‍ കടമ്പയായി മുന്നിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here